വർഗ്ഗീസിനെ കുറ്റവാളിയാക്കിയ സർക്കാരിനെതിരെ എം എ ബേബി

m a baby

വർഗ്ഗീസിനെ കൊടുംകുറ്റവാളിയാക്കി സർക്കാർ സത്യവാങ്മൂലം നൽകിയതിനെതിരെ എം എ ബേബി. സർക്കാർ അഭിഭാഷകന് തെറ്റ്‌ പറ്റി. യുഡിഎഫ് തയ്യാറാക്കിയ സത്യവാങ്മൂലം നൽകിയത് ശരിയായില്ലെന്നും എം എ ബേബി. വർഗ്ഗീസിന്റെ ബന്ധുക്കള്ഡട നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി ആവശ്യപ്പെട്ടത് പ്രകാരം സർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ് വർഗ്ഗീസ് കൊടും കുറ്റവാളിയാണെന്ന് വ്യക്തമാക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top