പുതിയ മാറ്റങ്ങളോടെ പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം; എസ്ബിഐ മിനിമം ബാലൻസ് നിർബന്ധമാക്കി

SBI new reformations in SBI

എസ്ബിഐ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിർബന്ധമാക്കി. എസ്ബിഐയിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ നൽകേണ്ടി വരും.

ഗ്രാമ പ്രദേശങ്ങളിൽ 1000 രൂപയും, മെട്രോ നഗരങ്ങളിൽ 5000 രൂപയുമാണ് മിനിമം ബാലൻസ്. മിനിമം ബാലൻസ് നിലനിറുത്തിയില്ലെങ്കിൽ 20 മുതൽ 100 രൂപ വരെ പിഴ നൽകേണ്ടി വരും. പണം നിക്ഷേപിക്കുന്നതിനും, പിൻവലിക്കുന്നതിലും സർവ്വീസ് ചാർജ് വർധിപ്പിച്ചു.

 

new reformations in SBI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top