നടി ഗൗതമി നായർ വിവാഹിതയായി
നടി ഗൗതമി നായരും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി. ആലപ്പുഴയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും
മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഗൗതമിയും ദുൽഖറും ആദ്യമായി നായികാ നായകൻമാരായെത്തിയ സെക്കന്റ് ഷോ ആയിരുന്നു ശ്രീനാഥ് രാജേന്ദ്രന്റെ ആദ്യ സ്വതന്ത്ര ചിത്രം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here