മൂന്നാറിൽ ആവശ്യം എങ്കിൽ കേന്ദ്രം ഇടപെടുമെന്ന് രാജ്‌നാഥ് സിങ്ങ്

munnar_illegal_cons central environment team visit munnar

മൂന്നാർ കയ്യേറ്റത്തെകുറിച്ച് വിശദമായി പഠിക്കുകയാണെന്നും ആവശ്യമെങ്കിൽ ഇടപെടുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മൂന്നാർ കയ്യേറ്റം സംബന്ധിച്ച് സംസ്ഥാനത്തെ ബിജെപി നേതാക്കൾ നൽകിയ നിവേദനം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.

 

 

if needed center will interfere in Munnar land encroachment says, Rajnath Singh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top