സിന്ധുവും കരോളിന മാരിനും വീണ്ടും നേർക്കുനേർ

ഇന്ത്യൻ ഓപ്പൺ സീരീസിൽ സിന്ധുവിന്റെ എതിരാളി കരോളിന മാരിൻ. ഇന്ത്യ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യയുടെ പി വി സിന്ധു ഇന്ന് ഇറങ്ങും. റിയോ ഒളിമ്പിക്സ് ഫൈനലിൽ സിന്ധുവിന്റെ എതിരാളിയായിരുന്ന സ്പെയിനിന്റെ കരോളിന മാരിനെയാണ് സിന്ധു നേരിടുന്നത്. ഇന്നലെ നടന്ന സെമിയിൽ രണ്ടാം സീഡും ലോക നാലാനമ്പറുമായ കൊറിയയുടെ സുങ് ജി ഹിയൂണിനെയാണ് സിന്ധു തോൽപ്പിച്ചത്. സ്കോർ 21-18, 14-21, 21-14
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here