മിയാമി ഡബിൾസ്; സാനിയ-ബാർബോറ സഖ്യത്തിന് തോൽവി

miyami doubles

മിയാമി ഓപൺ വനിതാ ഡബിൾസ് ഫൈനലിൽ സാനിയ മിർസബാർബോറ സ്ട്രിക്കോവ സഖ്യത്തിന് തോൽവി. ഗബ്രിയേല ദബ്രോവ്‌സ്‌കിസു യിഫാൻ സഖ്യമാണ് സാനിയ സഖ്യത്തെ തോൽപിച്ച് ജേതാക്കളായത്. 64 -63 എന്ന സ്‌കോറിനായിരുന്നു ഇന്തോ-ചെക്ക് സഖ്യത്തിൻറെ തോൽവി.

 

 

miyami doubles

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top