സഖാവായി അഭിനയിക്കുക ഏറെ നാളത്തെ ആഗ്രഹം: നിവിൻ പോളി

sakhavu

സഖാവായി അഭിനയിക്കുന്നത് തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നുവെന്ന് നടൻ നിവിൻ പോളി. സിദ്ധാർത്ഥ് ശിവ ഒരുക്കുന്ന സഖാവിന്റെ പ്രൊമോഷന് തൃശ്ശൂരിലെത്തിയപ്പോഴാണ് നിവൻ തന്റെ ആഗ്രഹം വ്യക്തമാക്കിയത്. എ ൻ ഷംസീർ എംഎൽഎയ്ക്കും ബിനീഷ് കോടിയേരിയ്ക്കും ഒപ്പമാണ് നിവിൻ പ്രമോഷനിൽ പങ്കെടുത്തത്.

sakhavu-nivin-35.png.image.784.410 sakhavu-nivin-28.png.image.784.410സംവിധായകൻ സിദ്ധാർത്ഥ് ശിവയും നിർമ്മാതാവ് ബി രാകേഷും ആന്റോ ജോസഫും പ്രചരണത്തിനെത്തിയിരുന്നു. തട്ടത്തിൻ മറയത്ത് ചിത്രീകരണത്തിന് വേണ്ടി നിവിൻ രണ്ടരമാസത്തോളം തലശേരിയിൽ ഉണ്ടായിരുന്നു. ഒരു വടക്കൻ സെൽഫിയും ഇവിടെയാണ് ഷൂട്ട് ചെയ്തത്. ഇവിടെയുള്ള ഒരു മാതിരി സ്ഥലങ്ങളൊക്കെ തനിക്ക് കാണാപ്പാഠമാണെന്നും നിവിൻ പോളി.

sakhavu-nivin-37.png.image.784.410

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top