സംസ്ഥാനത്തെ ചരക്ക് ലോറി സമരം പിൻവലിച്ചു

goods vehicle strike affected business sector goods lorry strike stopped

മോട്ടോർവാഹന ഇൻഷുറൻസ് വർധന ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ചരക്ക് വാഹന ഉടമകൾ നടത്തുന്ന അനിശ്ചിത കാല സമരംനിർത്തിവെച്ചു. ഈസ്റ്റർ-വിഷു സീസൺ പ്രമാണിച്ചാണ് സമരം അവസാനിപ്പിച്ചത്. ഇന്നുച്ചയ്ക്ക് ഒരു മണി മുതൽ ലോറികൾ ഓടിത്തുടങ്ങുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

 

goods lorry strike stopped

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top