കോഴിക്കോട് ചരക്ക് ട്രെയിൻ പാളം തെറ്റി

goods train derailed at kozhikode

ചേമഞ്ചേരിയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. പുലർച്ചെ ഒരു മണിയോടെ മംഗളൂരുവിൽ നിന്നും ചെന്നൈയിലേക്ക് റെയിൽവേയുടെ ഇലക്ട്രിഫിക്കേഷൻ പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങളുമായി പോയ ചരക്ക് ട്രെയിനാണ് അപകടത്തിൽപെട്ടത്. എൻഞ്ചിനോടു ചേർന്ന ബോഗിയിലെ രണ്ട് ചക്രങ്ങളാണ് പാളം തെറ്റിയത്. ബോഗികളൊന്നും മറിഞ്ഞിട്ടില്ല. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം.

 

goods train derailed at kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top