ട്രഷറികൾ വഴിയുള്ള ശമ്പളം, പെൻഷൻ വിതരണം മുടങ്ങി

pension and salary distribution through treasuries stopped

കോട്ടയത്ത് ട്രഷറികൾ വഴിയുള്ള ശമ്പളം പെൻഷൻ വിതരണം മുടങ്ങി. ജില്ലയിലെ ട്രഷറികൾക്ക് റിസർവ് ബാങ്ക് ചേദിച്ച പണം നൽകാത്തതാണ് വിതരണം മുടങ്ങാനുള്ള കാരണം.

 

 

 

pension and salary distribution through treasuries stopped

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top