കെജ്രിവാളിൽ നിന്നും ഫീസ് വാങ്ങില്ലെന്ന് രാം ജത്മലാനി

will not charge fees from kejriwal says ram jathmalani

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തന്റെ ഫീസ് വഹിക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹത്തിനു വേണ്ടി വാദിക്കാൻ പണം ആവശ്യപ്പെടില്ലെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകൻ രാം ജത്മലാനി. ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി നൽകിയ ക്രിമിനൽ, സിവിൽ മാനനഷ്ട കേസുകൾ വാദിക്കുന്നതിന് രാം ജത്മലാനിക്ക് കെജ്രിവാൾ 3.8 കോടി രൂപ ഫീസ് നൽകാനുണ്ടെന്ന ആരോപണത്തിന് മറുപടി നൽകുയായിരുന്നു അദ്ദേഹം.

പാവങ്ങൾക്ക് വേണ്ടി സൗജന്യമായി വാദിക്കാൻ താൻ തയാറാണ്. സാധാരണ ജനങ്ങളുടെ നികുതി പണത്തിൽ നിന്നും കെജ്രിവാൾ തനിക്ക് ഫീസ് നൽകേണ്ടതില്ലെന്നും പ്രതിപക്ഷത്തിെൻറ ആരോപണത്തിന് മറുപടിയായി ജത്മലാനി പറഞ്ഞു.

will not charge fees from kejriwal says ram jathmalani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top