പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

pinarayi-vijayan pinarayi vijayan justifies police

ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും നേരെ പോലീസ് ആസ്ഥാനത്ത് സംഘർഷം അഴിച്ചുവിട്ട പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ്ണുവിന്റെ കുടുംബാംഗങ്ങളായി 6 പേർ മാത്രമാണ് ഉണ്ടായിരുന്നത്. സംഘർഷത്തിന് കാരണമായത് ബാഹ്യ ശക്തികളാണെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വാക്കുകൾ ആവർത്തിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

 

pinarayi vijayan justifies police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top