മാണിക്കെതിരായ കേസ് അവസാനിപ്പിച്ചു
April 6, 2017
0 minutes Read
ബാറ്ററി ഇടപാടില്‍ മാണിയ്ക്കെതിരെയുള്ള കേസ് അവസാനിപ്പിച്ചു.
നിയമസഭയ്ക് മുകളിലാണോ വിജിലന്‍സ് എന്ന് കോടതി. സഭയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് വിജിലന്‍സ്. അധികാരമില്ലാത്ത
കാര്യമാണ് വിജിലൻസ് അന്വേഷണ വിധേയമാക്കിയതെന്നും സർക്കാരിന്
നഷ്ടം ഉണ്ടായിട്ടില്ലെന്നു മുള്ള സർക്കാരിന്റെ സത്യവാങ്ങ്മൂലം കണക്കിലെടുത്താണ്
കേസ് കോടതി അവസാനിപ്പിച്ചത്. ബജറ്റിൽ ചെറുകിട ബാറ്ററി നിർമാതാക്കൾക്ക് ഇളവ് അനുവദിച്ച മാണി ഖജനാവിന് 1.5 കോടി നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement