കമല്‍ഹാസന്റെ വീട്ടില്‍ തീപിടുത്തം

ചലച്ചിത്ര താരം കമല്‍ഹാസന്റെ വീട്ടില്‍ തീപിടുത്തം. ചെന്നൈ ആല്‍വാര്‍പേട്ടിലെ വീട്ടില്‍ ഇന്നലെ രാത്രിയാണ് തീപിടുത്തം ഉണ്ടായത്. താന്‍ സുരക്ഷിതനാണെന്ന് കമല്‍ തന്നെ ട്വിറ്ററിലൂടെ അറിയിച്ചു. കുറച്ച് പുക ശ്വസിച്ചതിന്റെ അസ്വസ്ഥതയുണ്ട്. തന്റെ ജീവനക്കാരും സുരക്ഷിതരാണെന്നും താരം അറിയിച്ചു.
Thanks to my staff. Escaped a fire at my house. Lungs full of smoke, I climbed down from the third floor. I am safe No one hurt . Goodnight
— Kamal Haasan (@ikamalhaasan) 7 April 2017
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here