തനിക്കെതിരെയുള്ള നടപടി വ്യക്തിവൈരാഗ്യം: കെ.എം.ഷാജഹാന്‍

തന്നെ ജയിലിലടച്ച സര്‍ക്കാര്‍ നടപടി വ്യക്തി വൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമാണെന്ന് കെഎം ഷാജഹാന്‍. ഇത് ഭരണഘടനാ ലംഘനമാണ്,ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി കിട്ടണമെന്നും ഷാജഹാന്‍ പറഞ്ഞു. എല്‍എല്‍ബി പരീക്ഷ എഴുതാന്‍ വന്നപ്പോഴായിരുന്നു ഷാജഹാന്‍ ഇങ്ങനെ പ്രതികരിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here