അമ്പത് വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി? വിവാദം കൊഴുക്കുന്നു
അമ്പത് വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി എന്ന പേരില്‍ വിവാദം കൊഴുക്കുന്നു. ശബരിമലയില്‍ തൊഴുത് കൊണട് നില്ക്കുന്ന ഈ സ്ത്രീകളുുടെ പ്രായം അമ്പത് വയസ് കഴിഞ്ഞതായിരിക്കും എന്ന അടിക്കുറിപ്പോടെ വന്ന ഫോട്ടയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
ചിത്രത്തില്‍ കാണുന്ന സ്ത്രീകളില്‍ പലരും അമ്പത് വയസ്സിന് താഴെ പ്രായമുള്ളവരാണെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാണ്. എന്നാല്‍ ഈ ചിത്രം ചക്കുളത്ത് കാവിലേതാണെന്ന പ്രചരണവും നടക്കുന്നുണ്ട്.
Women visited sabarimala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here