വിക്രമിന് പിറന്നാൾ സമ്മാനമായി ധ്രുവനച്ചത്തിരം ടീസർ

തമിഴ് ചലച്ചിത്ര താരം വിക്രം കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഗൗതം മേനോൻ സംവിധാനം ചെയ്ത ധ്രുവനച്ചത്തിരത്തിന്റെ ടീസർ എത്തി. ചിയാന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ഏപ്രിൽ 16 നാണ് ടീസർ പുറത്ത് വിട്ടിരിക്കുന്നത്.
ചിത്രത്തിൽ ചിയാന് പുറമേ, റിതു വർമ്മ, ഐശ്വര്യ രാജേഷ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും. ജോമോൺ ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
ആക്ഷൻ സ്‌പൈ ത്രില്ലറാണ് ദ്രുവനച്ചത്തിരം. ചിത്രം ഓഗസ്റ്റിൽ തിയറ്ററുകളിൽ എത്തും.
Subscribe to watch more
Dhruva Natchathiram teaser 2 | Vikram | Gautham Menon
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here