തീയറ്ററുകളിൽ ദേശീയഗാനം; കുഷ്ഠരോഗികളും അന്ധരും എഴുന്നേറ്റ് നിൽക്കണ്ട
തീയറ്ററുകളിൽ സിനിമാ പ്രദർശനത്തിന് മുന്പായി ദേശീയ ഗാനം കേൾപ്പിക്കുന്പോൾ കുഷ്ഠ രോഗികളും, അന്ധരും എഴുന്നേറ്റ് നിൽക്കണമെന്ന് നിർബന്ധം ഇല്ലെന്ന് സുപ്രീം കോടതി. അതേസമയം വന്ദേമാതരം സ്ക്കൂളുകളിൽ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിൽ ഹർജി നൽകി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here