കൊച്ചി മെട്രോയുടെ ഉദ്ഘാടനം മെയ് അവസാനത്തോടെ

മെട്രോയുടെ ഉദ്ഘാടനം അടുത്ത മാസം അവസാനമുണ്ടാകുമെന്ന് സൂചന. നരേന്ദ്രമോഡി ഉദ്ഘാന ചടങ്ങിനെത്താനും സാധ്യതയുണ്ട്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള റൂട്ടിന്റെ ഉദ്ഘാടനമാണ് നടക്കുക. സേഫ്റ്റി കമ്മീഷണറുടെ അനുമതിയാണ് ഇനി മെട്രോയ്ക്ക് ഈ റൂട്ടില്‍ ലഭിക്കാനുള്ളത്. മെയ് ആദ്യ ആഴ്ചയോടെ സുരക്ഷാ കമ്മീഷണര്‍ പരിശോധനയക്ക് എത്തുമെന്നാണ് സൂചന.
KochiMetro
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here