എഐഎഡിഎംകെയിൽ ഒത്തുതീർപ്പ്; ഒപിഎസ് ജനറൽ സെക്രട്ടറി

എഐഎഡിഎംകെയിൽ ഒത്തുതീർപ്പിന് സാധ്യത. മുൻ മുഖ്യമന്ത്രി ഒ പനീർശെൽ വത്തിന്റെ ആവശ്യങ്ങൾ എടപ്പാടി കെ പളനിസ്വാമി വിഭാഗം അംഗീകരിച്ചു. പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി തുടരാനും പനീർശെൽവം ജനറൽസെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനുംധാരണയായതായി സൂചന. ജയലളിതയുടെ മരണത്തോടെയുണ്ടായ അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ വിരമമാകുന്നത്.
ശശികല നടരാജൻ, ടി ടി വി ദിനകരൻ എന്നിവരുമായുള്ള ബന്ധം ഉപേക്ഷിക്കാനും ഇവരിൽനിന്ന് രാജി എഴുതി വാങ്ങാനും ധാരണയായി. ഇരു വിഭാഗങ്ങളുടെയും യോഗം തുടരുകയാണ്.
o paneerselvam| TAMILNADU| aiadmk| palaniswami|
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here