പഴയ എസ്ബിടി അക്കൗണ്ടുകൾ ഇന്ന് മുതൽ നിശ്ചലം

ഇന്ന് അർദ്ധരാത്രി മുതൽ എസ് ബി ടി അക്കൗണ്ടുകൾ പ്രവർത്തന രഹിതമാകും. എസ് ബി ഐ – എസ് ബി ടി അക്കൗണ്ട് ലയനം നടക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ എസ്.ബി.ടി അക്കൗണ്ട് ഉടമകളുടെ എ.ടി.എം ഡെബിറ്റ്, ഇൻറർനെറ്റ് മൊബൈൽ ബാങ്കിങ് ഇടപാടുകൾ തടസ്സപ്പെടും.
12 മണിക്കൂർ നേരത്തേക്കാണ് അക്കൗണ്ടുകൾ നിശ്ചലമാകുക. വെള്ളിയാഴ്ച രാത്രി 11.15 മുതൽ ശനിയാഴ്ച പകൽ 11.30 വരെ ഈ സേവനങ്ങൾ തടസ്സപ്പെടുമെന്ന് എസ്.ബി.ഐ അറിയിച്ചു.
Read Also : എസ്.ബി.ഐയിൽ മിനിമം ബാലൻസ് വേണ്ടാത്ത അക്കൗണ്ടുകൾ ഇവയാണ്
SBT| SBI| Internet Mobile Banking| Online Banking|
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here