അമ്മയെ ബലാത്സംഗം ചെയ്ത മകന്‍ പിടിയില്‍

son

സ്വന്തം അമ്മയെ ബലാത്സംഗം ചെയ്ത മകന്‍ പിടിയില്‍. വിതുര സ്വദേശി പ്രശാന്താണ് പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്. മാര്‍ച്ച് 24നാണ് പ്രശാന്ത് അമ്മയെ ബലാത്സംഗം ചെയ്തത്. കഴിഞ്ഞ ദിവസം വീണ്ടും  പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് അമ്മ പരാതിയുമായിരംഗത്ത് എത്തിയത്.

ആദ്യത്തെ തവണ മദ്യലഹരിയിലാണ് പ്രശാന്ത് അമ്മയെ പീഡിപ്പിച്ചത്. ചെറുത്ത് നിന്നെങ്കിലും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രശാന്ത് വീണ്ടും അമ്മയെ പീഡിപ്പിക്കാന്‍ ഒരുങ്ങിയത്. വിവാഹിതനായ പ്രശാന്ത് മൂന്ന് വയസ്സുള്ള കുട്ടിയുടെ പിതാവാണ്. കടുത്ത മദ്യപാനിയായ ഇയാളെ ഭാര്യ ഉപേക്ഷിച്ച് പോയതാണ്.

Rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top