Advertisement

പെമ്പിളൈ ഒരുമൈ സമരം: കോൺഗ്രസിൽ ഭിന്നത

April 26, 2017
Google News 1 minute Read
ummanchandi

പെമ്പിളൈ ഒരുമൈ സമരപന്തൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിക്കുന്നതിൽ കോൺഗ്രസിൽ ഭിന്നത. വൈദ്യുതി മന്ത്രി എം എം മണി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് പെമ്പിളൈ ഒരുമൈ പ്രവർത്തകരും ആംആദ്മി പാർട്ടി പ്രവർത്തകരും സംയുക്തമായി നടത്തുന്ന സമരത്തിൽ ഉമ്മൻചാണ്ടി പങ്കെടുക്കരുതെന്നാണ് ഇടുക്കി ഐഎൻടിയുസി നേതൃത്വത്തിന്റെ നിലപാട്.

Pembilai Orumai| M M Mani| Congress| Ummanchandi|

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here