സഭയിൽ എം എം മണിയെ ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ്

നിയമസഭയുടെ രണ്ടാം ദിവസമായ ഇന്നും മണിയുടെ വിവാദ പ്രസംഗത്തിന്റെ പേരിൽ പ്രതിപക്ഷ ബഹളം. എംഎൽഎമാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. മണിയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നതാണ് ആവശ്യം. മണിയെ സഭയിൽ ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷം.
M M Mani| Pembilai Orumai| UDF|
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here