പരിശീലനത്തിനിടെ എൻസിസി കേഡറ്റുകൾ കുഴഞ്ഞ് വീണു

പരിശീലനത്തിനിടെ 14 എൻസിസി കേഡറ്റുകൾ കുഴഞ്ഞ് വീണു. വെള്ളറട വിപിഎംഎച്ച്എസ്എസിൽ പരിശീലനത്തിനിടെയാണ് കേഡറ്റുകൾ കുഴഞ്ഞ് വീണത്. എല്ലാവരെയും വെള്ളറട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥി കൾക്ക് പനി ആയതിനാലാണ് കുഴഞ്ഞ് വീണതെന്ന് എൻസിസി ഉദ്യോഗസ്ഥർ പറയുന്നത്. നെയ്യാറ്റിൻകര താലൂക്കിലെ വിവിധ സ്കൂളുകളിൽനിന്നുള്ള കേഡറ്റു കളാണ് പരിശീലനത്തിനെത്തിയത്.
NCC Cadet| TVM|
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here