ഡൽഹി വിജയം; വോട്ടർമാർക്ക് നന്ദി അറിയിച്ച് മോഡി

ഡൽഹി മുൻസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തൂത്തുവാരി ബിജെപി. നോർത്ത്, സൗത്ത്, ഈസ്റ്റ് ഡൽഹി മുൻസിപ്പാലിറ്റികളിൽ മൂന്നിലും ബിജെപിയ്ക്ക് വിജയം. ആംആദ്മി രണ്ടാം സ്ഥാനത്തും കോൺഗ്രസ് മൂന്നാംസ്ഥാനത്തുമാണ് എത്തിയത്. വിജയത്തിൽ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തെത്തി.
നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ
ബിജെപി – 66
ആംആദ്മി – 20
കോൺഗ്രസ് – 15
മറ്റുള്ളവ – 2
സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻബിജെപി – 70
ആംആദ്മി – 16
കോൺഗ്രസ് – 12
മറ്റുള്ളവ – 6ഈസ്റ്റ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ
ബിജെപി – 48
ആംആദ്മി – 10
കോൺഗ്രസ് – 3
മറ്റുള്ളവ – 2
Delhi election, MCD Election, municipal corporation of delhi polls
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here