മകളെ പീഡിപ്പിച്ച പിതാവിനെതിരെ കേസ്
അനാഥാലയത്തില്‍ കഴിഞ്ഞ് വന്ന മകളെ പീഡിപ്പിച്ച കേസില്‍ പിതാവിനെതിരെ കേസ്. ആലുവയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആലങ്ങാട് പ്രവര്‍ത്തിക്കുന്ന അനാഥാലയം അധികൃതരാണ് പരാതി നല്‍കിയിരിക്കുന്നത്. ഇടുക്കി സ്വദേശിയായ പെണ്‍കുട്ടി വര്‍ഷങ്ങളായി ഈ അനാഥാലയത്തിലാണ് കഴിയുന്നത്. ഇടയ്ക്കിടെ അച്ഛന്‍ വന്ന് വീട്ടിലേക്ക് കൊണ്ട് പോയിരുന്നു. അപ്പോഴായിരുന്നു പീഡനം. ഈ കുട്ടിയുടെ സഹോദരിയും ഇതേ അനാഥാലയത്തിലെ അന്തേവാസിയാണ്.
Rape, father raped daughter
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here