കരിപ്പൂര്‍-ജിദ്ദ സര്‍വ്വീസ് വീണ്ടും വരുന്നു

കരിപ്പൂർ-ജിദ്ദ സെക്ടറിൽ എയർഇന്ത്യ സർവീസ് എയര്‍ഇന്ത്യ വീണ്ടും കൊണ്ടുവരുന്നു. പുനരാരംഭിക്കുന്നു. ഒക്ടോബറിലാണ് സർവീസ് ആരംഭിക്കുക എന്നാണ് സൂചന. റൺവേ നവീകരണത്തിെൻറ പേരിൽ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചത്.
2015 മേയ് ഒന്നു മുതലാണ് ഈ സര്‍വിസ് നിർത്തലാക്കിയത് തുടർച്ചയായി എട്ട് മണിക്കൂർ പറക്കാൻ സാധിക്കുന്ന എ-320 നിയോ എന്ന പുതിയ വിമാനം ഉപയോഗിച്ച് ജിദ്ദയിലേക്ക് സർവിസ് നടത്താനാണ് തീരുമാനം.
AirIndia, Jidda, karipur, plane
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here