ഏകദിന റാങ്കിങ്ങ്; ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഐ.സി.സി ഏകദിന റാങ്കിങ്ങിൽ ഇന്ത്യക്ക് മുന്നേറ്റം. അഞ്ചു പോയിന്റ് കൂടി ലഭിച്ച ഇന്ത്യ ഒരു സ്ഥാനം മുന്നിൽ കയറി മൂന്നാമതെത്തി. ദക്ഷിണാഫ്രിക്ക ഒന്നാം റാങ്ക് നിലനിറുത്തിയപ്പോൾ ഓസ്ട്രേലിയ രണ്ടാം സ്ഥാനവും കയ്യടക്കി.
ആദ്യ ആഞ്ച് റാങ്ക് :
1. ദക്ഷിണാഫ്രിക്ക
2. ഓസ്ട്രേലിയ
3. ഇന്ത്യ
4. ന്യൂസിലന്റ്
5. ഇംഗ്ലണ്ട്
ICC one day match ranking
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here