സെന്‍കുമാറിന്റെ കാര്യത്തില്‍ തീരുമാനം ബുധനാഴ്ച

സെന്‍ കുമാറിന്റെ നിയമന വിഷയത്തില്‍ മന്ത്രിസഭാ യോഗം ബുധനാഴ്ച തീരുമാനമെടുക്കും. സെന്‍ കുമാറിനെ അനുനയിപ്പിക്കാന്‍ ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്.
ഇക്കാരണത്താലാണ് കോടതിയലക്ഷ്യ നടപടിയില്‍ നിന്ന് സെന്‍കുമാര്‍ പിന്‍വാങ്ങിയതെന്നും സൂചനയുണ്ട്.
Senkumar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here