അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. രണ്ടരയോടെയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. പൂഞ്ച് മേഖലയിലായിരുന്നു സംഭവം. ഇന്ത്യയും തിരിച്ചടി നല്കി.
കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ നിന്ന് 250മീറ്ററോളം അകത്ത് കടന്ന് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ ജവാന്മാര് കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹം വികലമാക്കിയ നടപടിയില്‍ പ്രതിഷേധം ശക്തമാകുകയാണ്.
poonch, attack, pakistan,jammu and kashimr,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here