സെൻകുമാർ വിഷയത്തിൽ സർക്കാർ വീണ്ടും സുപ്രീം കോടതിയിലേക്ക്

ടി പി സെൻകുമാർ കേസിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിലേക്ക്. സെൻകുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി പുനർനിയമിക്കണമെന്ന സുപ്രീം കോടതി വിധിയിൽ കൂടുതൽ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
സെൻകുമാർ പോലീസ് മേധാവിയായിരുന്നില്ല. പോലീസ് സേനയുടെ ചുമതലയുള്ള ഡിജിപി ആയിരുന്നു. എന്നാൽ ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത് പോലീസ് മേധാവിയായാണ് തുടങ്ങിയ കാര്യങ്ങളും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
pinarayi vijayan| t p senkumar| supreme court| dgp| loknath behra|
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here