ഈ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് പ്രവേശനമില്ല

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന് നമുക്ക് അറിയാം. സ്ത്രീകൾക്ക് പ്രവേശനം ആവശ്യപ്പെട്ട് ചർച്ചകളും പ്രതിഷേധങ്ങളും നടക്കുകയാണ്. എന്നാൽ ഇന്ത്യയിൽ പുരുഷന്മാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രങ്ങളുമുണ്ട്. ഒരിക്കലും പ്രവേശിക്കാൻ പാടില്ലാത്തതും, ചില പ്രത്യേക സമയങ്ങളിൽ പ്രവേശനം നിഷേധിക്കുന്നതകുമായ ചില ക്ഷേത്രങ്ങളെ കുറിച്ച് അറിയാം.
ബ്രഹ്മ ക്ഷേത്രം, പുഷ്‌കർ, രാജസ്ഥാൻ
ആറ്റുകാൽ ക്ഷേത്രം – തിരുവനന്തപുരം
കന്യാകുമാരി- തമിഴ്‌നാട്
ചക്കുളത്ത് കാവ് ക്ഷേത്രം – ആലപ്പുഴ
മാതാ ക്ഷേത്രം – മുസാഫർപൂർ
കാമരൂപ് കാമാക്യ ദേവി ക്ഷേത്രം – ആസ്സം
women | ‘Men’ Are Not Allowed To Enter Inside the temple|
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here