തൃശ്ശൂര്‍ പൂരം നാളെ

തൃശ്ശൂര്‍ പൂരത്തിനു മുന്നോടിയായി നെയ്തലക്കാവിലമ്മ തെക്കേഗോപുരനട തുറന്നു. ഒന്നര ദിവസം നീണ്ട് നില്ക്കുന്ന പൂരത്തിന് ഇതോടെ തുടക്കമായി.തിരുവമ്പാടി ക്ഷേത്രത്തിനു മുന്നിലൂടെ വടക്കുംനാഥ ശ്രീമൂല സ്ഥാനത്തെത്തിയ ദേവി വടക്കുംനാഥനെ മൂന്നു തവണ വലംവച്ചു. പാണ്ടിമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ദേവിയുടെ എഴുന്നള്ളത്ത്. തിരുവമ്പാടിയുടെ ചമയപ്രദര്‍ശനവും ഇന്ന് നടക്കുകയാണ്.
Trissur pooram, trissur, fireworks
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here