ഗായികയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ഗായികയും രാഷ്ട്രീയപ്രവർത്തകയുമായ യുവതിയുടെ അശ്ലീല വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ലുധിയാന ജില്ലാ കോൺഗ്രസ് കമ്മിറ്റി ഗ്രാമീണവിഭാഗം വൈസ് പ്രസിഡൻറ് മോഹൻ സിങ്ങാണ് അറസ്റ്റിലായത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച യുവതിയുടെ വീഡിയോയാണ് മോഹന്‍സിംഗ് പ്രചരിപ്പിച്ചത്. യുവതിയുടെ പ്രചാരണത്തിൽ മോഹൻ സിങ്
സജീവമായി പങ്കെടുത്തിരുന്നു.
വാട്സ് ആപ്പ് ഗ്രൂപ്പ്, പോൺ വെബ്സൈറ്റ് എന്നിവയിലൂടെയാണ് വീഡിയോ പ്രചരിപ്പിച്ചത്.
porn video, video, ludhiyana, whats app, porn sites
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here