മേഖ്‌നയ്ക്ക് പിന്നാലെ ട്രോളുകൾ ഏറ്റുവാങ്ങി ഡിംബിൾ റോസിന്റെ വെഡ്ഡിങ്ങ് വീഡിയോ

dimple rose pre wedding video

Subscribe to watch more

സീരിയൽ താരം മേഖ്‌നാ വിൻസെന്റിന്റെ പ്രീ വെഡ്ഡിങ്ങ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോയെ ട്രോളി ക്ഷീണം തീർന്ന് വന്നപ്പോഴേക്കും അടുത്ത ട്രോളിന് വഴിയൊരുക്കിയിരിക്കുകയാണ് സീരിയൽ താരം ഡിംബിൾ റോസിന്റെയും പ്രീ വെഡ്ഡിങ്ങ് വീഡിയോ.

Read Also : ശാലു കുര്യന്റെ പ്രീ വെഡ്ഡിംഗ് വീഡിയോ എത്തി

ഡിംബിൾ റോസിന്റെ സഹോദരനെയാണ് മേഖ്‌നാ വിൻസെന്റ് വിവാഹം ചെയ്തിരിക്കുന്നത്.

 

dimple rose| wedding videoനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More