കേരളത്തില്‍ മഴ ലഭ്യതയില്‍ 37ശതമാനത്തിന്റെ കുറവ്

കേരളത്തിലെ വാര്‍ഷിക മഴ ലഭ്യതയില്‍ 37 ശതമാനത്തിന്റെ കുറവ്. 35 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ഇത്രയും മഴ കുറയുന്നത്. ജലസംരക്ഷണത്തിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട്ടെ ജലവിഭവ കേന്ദ്രം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത് . 1982ലാണ് സംസ്ഥാനത്ത് ഇതിന് മുന്‍പ് ഗണ്യമായി മഴയിൽ കുറവുണ്ടായത്. പെയ്യേണ്ട മഴയുടെ അന്‍പത് ശതമാനമേ 1982 ൽ ലഭിച്ചിരുന്നുള്ളു .ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍ 82 ആവര്‍ത്തിച്ചേക്കാമെന്നാണ് കോഴിക്കോട്ടെ ജലവിഭവ കേന്ദ്രത്തിന്റെമുന്നറിയിപ്പ്.
rain, keralam, monsoon
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here