Advertisement

എംബിബിഎസിനും സർക്കാർ കൗൺസലിങ്ങ്

May 8, 2017
1 minute Read
medical MBBS through govt counceling

എംബിബിഎസ് പ്രവേശനം സർക്കാർ കൗൺസിലിങ്ങിലൂടെയെന്ന് മെഡികക്ല്# കൗൺസലിങ്ങ്. നിർദ്ദേശങ്ങൾ മെഡിക്കൽ കൗൺസിൽ സുപ്രീം കോടതിക്ക് കൈമാറി. മാനേജ്‌മെന്റുകളുടെ അഭിപ്രായം കൂടി നോക്കിയിട്ട് തീരുമാനമെന്ന് സുപ്രീം കോടതി. കൽപിത സർവ്വകലാശാലകൾക്കും സർക്കാർ കൗൺസലിങ്ങ് നിർബന്ധം.

 

 

MBBS through govt counceling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top