പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. മെയ് 22ആണ് അവസാന തീയ്യതി.
അപേക്ഷയുടെ രണ്ട് പേജുള്ള പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍, എയിഡഡ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വേരിഫിക്കേഷന് നല്‍കണം. അപേക്ഷയില്‍ തെറ്റ് വന്നാല്‍ അതത് സ്ക്കൂളിലെ പ്രിന്‍സിപ്പലിനെ കാണിച്ച് തിരുത്തണം.ട്രയല്‍ അലൗട്ട്മെന്റ് 29 നും ആദ്യ അലൗട്ട്മെന്റ് ജൂണ്‍ അഞ്ചിനും പ്രസിദ്ധീകരിക്കും. ജൂണ്‍ 14നാണ് ക്ലാസുകള്‍ ആരംഭിക്കുക.
plus one,admission, sslc,SSLC Result,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here