കേന്ദ്ര പരിസ്ഥിതി സംഘം മൂന്നാറിൽ; കൈയേറ്റ മേഖല ഇന്ന് സന്ദർശിക്കും

മൂന്നാറിലെ വിവാദ കൈയേറ്റ സ്ഥലങ്ങളും പരിസ്ഥിതിക്കു ദോഷം വരുത്തുന്ന കെട്ടിടങ്ങളും കേന്ദ്ര പരിസ്ഥിതി പാർലമെന്ററി സംഘം ബുധനാഴ്ച സന്ദർശിക്കും. കോൺഗ്രസ് നേതാവും സമിതി അധ്യക്ഷയുമായ രേണുക ചൗധരിയുടെ നേതൃത്വത്തിലെ സമിതിയാണ് പരിശോധന നടത്തുന്നത്. വിവിധ രാഷ്ട്രീയ കക്ഷികളിലുള്ളവരും എം.പിമാരും അടങ്ങുന്ന 11 അംഗ സംഘമാണ് മൂന്നാറിലെത്തിയത്.
central environment team visit munnar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here