കേരള മാരിടൈം ബോർഡ് ബിൽ ഗവർണർ തിരിച്ചയച്ചു

നിയമസഭ പാസാക്കിയ കേരള മാരിടൈം ബോർഡ് ബിൽ ഗവർണർ പി സദാശിവം തിരിച്ചയച്ചു. ബിൽ പിൻവലിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടകാര്യം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിയമസഭയെ അറിയിച്ചു. ബിൽ പുന:പരിശോധിക്കണമെന്ന് രാഷ്ട്രപതിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചെറുകിട തുറമുഖങ്ങൾക്കായി മാരിടൈം ബോർഡ് രൂപവത്കരിക്കാനുള്ള നിർദേശം ഉൾകൊള്ളുന്ന മാരിടൈം ബിൽ 2014 ൽ യു.ഡി.എഫ് സർക്കാരാണ് പാസാക്കിയത്.
kerala maritime board bil governor returned
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here