അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; കശ്മീരിലെ നൗഷേരയിൽ വെടിവെപ്പ്

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീർ അതിർത്തിയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ സ്ത്രീ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. നൗഷേര സെക്ടറിലെ ലാം ഗ്രാമത്തിൽ താമസിക്കുന്ന അക്തർ ബി (35)യാണ് മരിച്ചത്. ഭർത്താവ് മുഹമ്മദ് ഹനീഫി (40)നാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രിയാണ് രജൗരി ജില്ലയിലെ നൗഷേര മേഖലയിൽ പാകിസ്താൻ വെടിവെപ്പ് ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെയും വെടിവെപ്പ് തുടരുന്നതായാണ് റിപ്പോർട്ട്.
pak attack, Jammu Kashmir, woman killed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here