അഞ്ഞൂറ് കോടി ചിലവിൽ രാമായണവും ബിഗ് സ്ക്രീനിലേക്ക്

ramayanam based film

മഹാഭാരതത്തിന് പുറമെ അഞ്ഞൂറ് കോടി ചിലവിൽ  രാമായണവും ബിഗ് സ്ക്രീനിനേക്ക്. ത്രി ഡിയായാണ് രാമായണം പ്രദർശനത്തിനെത്തുക. മുബൈയിൽ നിന്നുള്ള മൂന്ന് പേരാണ് ചിത്രം നിർമ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം പ്രദർശിപ്പിക്കുക.

 

 

ramayanam based film

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top