എസ്ബിഐ സർക്കുലർ ഉടൻ പിൻവലിക്കും

വിവാദ സർക്കുലർ ഉടൻ പിൻവലിക്കുമെന്ന് എസ്ബിഐ. തിരുത്തിയ ഉത്തരവ് ഉടൻ ഇറക്കുമെന്നും എസ്ബിഐ അറിയിച്ചു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കൾക്കായി ഇറക്കിയ ഉത്തരവായിരുന്നുവെന്ന് വിശദീകരണം.
ഇന്ന് രാവിലെയാണ് ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം ഇടപാടുകൾക്കും, നെറ്റ് ബാങ്കിങ്ങിനും സർവ്വീസ് ചാർജ് ഈടാക്കുന്നു എന്ന വാർത്ത വന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂൺ ഒന്ന് മുതൽ ഓരോ എ.ടി.എം ഇടപാടിനും 25 രൂപ വീതം സർവിസ് ചാർജ് ഈടാക്കും എന്നതായിരുന്നു വാർത്ത.
SBI withdraws circular regarding free atm service
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here