രാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രതിപക്ഷ പൊതുസ്ഥാനാർഥിയായി ഗോപാൽകൃഷ്ണ ഗാന്ധി പരിഗണനയിൽ

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മഹാത്മ ഗാന്ധിയുടെ ചെറുമകൻ ഗോപാൽകൃഷ്ണ ഗാന്ധി സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയാകാൻ സാധ്യത. ബി.ജെ.പി സ്ഥാനാർഥിക്കെതിരെ പൊതുസ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ കോൺഗ്രസിെൻറ നേതൃത്വത്തിൽ വിവിധ പാർട്ടി നേതാക്കൾ നടത്തിവരുന്നുണ്ട്. ഗോപാൽ കൃഷ്ണ ഗാന്ധിയാണ് കോൺഗ്രസിനും ഇടതിനും തൃണമൂൽ കോൺഗ്രസിനുമെല്ലാം പൊതുവെ സ്വീകാര്യനായി ചർച്ച ചെയ്യപ്പെടുന്നത്.
gopalkrishna gandhi contest as congress candidate prez election
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here