ആദി യോഗി പ്രതിമ ഗിന്നസ് ബുക്കില്‍

ഇഷാ യോഗാ ഫൗണ്ടേഷന്റെ ആദിയോഗി പ്രതിമ ലോകത്തിലെ ഏറ്റവും വലിയ മുഖ പ്രതിമ. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് ഇത് പ്രഖ്യാപിച്ചു. 24.99 മീറ്റർ വീതിയും 147 അടി നീളവുമാണ് പ്രതിമയുടെ വലിപ്പം. ഫെബ്രുവരി 24ന് പ്രധാമന്ത്രി നരേന്ദ്രമോഡിയാണ് പ്രതിമ അനാവരണം ചെയ്തത്.
aadi yogi,guinnes world record,Guinness world record,adi yogi statue
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here