നിർഭയ മോഡൽ കൂട്ടമാനഭംഗം; യുവതി കൊല്ലപ്പെട്ടു

ഡൽഹിയിലെ നിർഭയ കേസിന് സമാനമായി ഹരിയാനയിലെ റോത്തകിൽ കൂട്ട മാനംഭഗത്തിന് ഇരയായി യുവതി കൊല്ലപ്പെട്ടു. മെയ് 9നാണ് സംഭവം നടന്നതെങ്കിലും യുവതിയുടെ മൃതദേഹം നഗരത്തിൽ നിന്ന് കണ്ടെടുക്കുന്നത് ദിവസങ്ങൾക്ക് ശേഷമാണ്.
പൊലീസിെൻറ റിപ്പോർട്ടനുസരിച്ച് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിൽ ഏഴ് പേർ ചേർന്ന് യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. മൂർച്ചയേറിയ ആയുധങ്ങളുപായോഗിച്ച യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേൽപ്പിച്ചതായും പൊലീസ് റിപ്പോർട്ടിലുണ്ട്. ഇത് മൂലം യുവതിയുടെ ആന്തരാവയവങ്ങളിൽ ഗുരുതരമായ ക്ഷതങ്ങൾ സംഭവിച്ചിരുന്നു. അതേ സമയം, അയൽക്കാർ തന്നെയാണ് ഇൗ ക്രൂരകൃത്യത്തിന് പിന്നിലെന്ന നിലപാടിലാണ് യുവതിയുടെ ബന്ധുക്കൾ.
nirbhaya model rape woman killed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here