ഇത് പ്രതിസന്ധികളിൽ തളരാത്ത അമ്മമാർക്ക്

ഇന്ന് മാതൃ ദിനം. ഒരായിരം എല്ലുകൾ ഒരുമിച്ചു നുറുങ്ങുന്ന വേദനയിലാണ് ഓരോ സ്ത്രീയും മാതൃത്വത്തിലേക്ക് കടക്കുന്നത്. അന്ന് മുതൽ കുഞ്ഞിന് വേണ്ടി നിരവധി രാത്രികൾ ഉറക്കമുളക്കുന്നു, അവന് വേണ്ടി സ്വന്തം ആരോഗ്യമോ, ക്ഷീണമോ വക വയ്ക്കാതെ കുഞ്ഞിന്റെ പരിപാലനത്തിൽ മുഴുകുന്നു. പലപ്പോഴും അമ്മമാരുടെ പ്രായത്നങ്ങൾ ‘കടമ’ എന്ന പേര് ചൊല്ലി ബോധപൂർവം മറക്കുന്നു.
യുഎഇ എക്സ്ചേഞ്ച് മാതൃദിനത്തോട് അനുബന്ധിച്ച് ചെയ്ത വീഡിയോ പങ്കുവെക്കുന്ന സന്ദേശവും ഇത് തന്നെയാണ്.
Subscribe to watch more
UAE exchange mothers day video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here