മാതൃദിനത്തിൽ ഭാര്യയുടേയും കുഞ്ഞിന്റെയും ചിത്രം പങ്കുവെച്ച് സൗബിൻ May 12, 2019

മാതൃദിനത്തിൽ ഭാര്യയുടേയും കുഞ്ഞിന്റെയും ചിത്രം പങ്കുവെച്ച് നടൻ സൗബിൻ ഷാഹിർ. ഇന്നലെയാണ് സൗബിനും ഭാര്യ ജാമിയ സാഹിറിനും കുഞ്ഞ് പിറന്നത്....

ട്വന്റിഫോർ മാതൃദിന കോൺടെസ്റ്റ്; ഇന്ന് ശ്രദ്ധേയമായ കുറിപ്പുകൾ May 12, 2019

മാതൃദിനത്തിൽ twentyfournews.com നടത്തുന്ന കോൺടെസ്റ്റാണ് ‘നിങ്ങൾ അമ്മയെ സന്തോഷിപ്പിച്ചാൽ ഞങ്ങൾ നിങ്ങളെ സന്തോഷിപ്പിക്കാം’ എന്നത്. അമ്മയുടെ മുഖത്ത് നിങ്ങൾ കാരണം...

മാതൃദിനത്തിൽ സംഗീത ആൽബവുമായി അമ്മയും മകളും; ‘മാതൃഗീതം’ ശ്രദ്ധേയമാകുന്നു May 12, 2019

ലോകമെമ്പാടുമുള്ള അമ്മമാർക്ക് വേണ്ടി സംഗീത ആൽബവുമായി അമ്മയും മകളും. വിലമതിക്കാനാകാത്ത സ്‌നേഹത്തിന്റേയും കരുതലിന്റേയും ഓർമകളുമായാണ് ‘മാതൃഗീതം’ എന്ന ആൽബം ഒരുക്കിയിരിക്കുന്നത്....

നാളെ ലോകമാതൃദിനം; അമ്മയ്‌ക്കൊപ്പമുള്ള നിമിഷങ്ങൾ ട്വന്റിഫോറിനോട് പങ്കുവെയ്ക്കൂ, സമ്മാനം നേടൂ May 11, 2019

നാളെ ലോക മാതൃദിനം. അമ്മയേയും മാതൃത്വത്തേയും അമ്മക്ക് കുടുംബത്തിലുള്ള സ്വാധീനത്തേയും ബഹുമാനിക്കുന്നതിനായി ഒരു ദിനം. അമ്മമാർക്ക് വേണ്ടി ഒരു ദിവസം...

കല്യാണി അമ്മയ്‌ക്കെഴുതിയ കത്തിന് ഒന്നാം സ്ഥാനം October 15, 2018

തപാൽ വകുപ്പ് സംഘടിപ്പിച്ച മാതൃദിന കത്തെഴുത്ത് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് ചങ്ങനാശ്ശേരി പെരുന്ന സ്വദേശി എസ്. കല്യാണി. ‘എന്റെ പ്രിയപ്പെട്ട...

മാതൃദിനത്തില്‍ എല്ലാവരേയും കരയിച്ച അമ്മയും മോളും ഇതാ… May 16, 2018

മാതൃദിനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട, ഹൃദയത്തോട് ചേര്‍ത്ത ചിത്രമായിരുന്നു ഇത്. ജോലിയ്ക്കായി ഒരമ്മ സ്വന്തം കുഞ്ഞിനെ പിരിഞ്ഞ് പോകാനായി...

ഇന്ന് ലോക പിതൃദിനം June 18, 2017

ഇന്ന് ലോക പിതൃദിനം. നമ്മെ വളർത്തി വലുതാക്കാനായി രാപ്പകൽ കഷ്ടപ്പെടുന്ന, നമുക്ക് വേണ്ടി നിരവധി ത്യാഗങ്ങൾ ചെയ്ത അച്ഛന്മാരെ ആദരിക്കാനാണ്...

ഇന്ന് ലോക കുടുംബദിനം May 15, 2017

ഇന്ന്​ അന്താരാഷ്​ട്ര കുടുംബദിനം. ‘കു​ടും​ബം, വി​ദ്യാ​ഭ്യാ​സം, ക്ഷേ​മം’ എ​ന്ന​താ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ കു​ടും​ബ​ദി​ന​ത്തിന്റെ മു​ദ്രാ​വാ​ക്യം. കു​ടും​ബ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ ബോ​ധ​വ​ത്​​ക​ര​ണം...

അമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റാൻ മഞ്ഞുമല താണ്ടി അബ്ബാസ് May 14, 2017

അമ്മമാരെ വൃദ്ധസദനത്തിൽ ഉപേക്ഷിക്കുന്നവരുടെ ലോകത്ത് അമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റാൻ മകൻ നടത്തുന്ന സാഹസിക യാത്ര വാർത്തയാകുന്ന തിൽ അത്ഭുതമില്ല. അന്ത്യവിശ്രമം...

മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ അറിയണം ശ്രാവണിനെ May 14, 2017

ഒരു മാതൃദിനത്തിലെന്നല്ല, എന്നും ഓര്‍ത്തിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമാണിത്. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്ക് ഒരു അപമാനമാണ് കര്‍ണ്ണാടകത്തിലെ കൊപ്പല്‍ ഗ്രാമത്തിലെ ശ്രാവണ്‍ എന്ന...

Page 1 of 21 2
Top