കൊയിലാണ്ടിയില്‍ പത്ര ഏജന്റിനെ ആള് മാറി വെട്ടി

കൊയിലാണ്ടിയില്‍ പത്ര ഏജന്റിന് വെട്ടേറ്റു. കൊയിലാണ്ടി ചേലിയയിലെ ഹരിദാസിനാണ് വെട്ടേറ്റത്. ഇവിടെ സിപിഎം ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. ആള് മാറി വെട്ടിയതെന്നാണ് പ്രാഥമിക നിഗമനം. മാതൃഭൂമി പത്രത്തിന്റെ ഏജന്റാണ് ഹരിദാസ്.
news paper agent attacked, cpi, rss, political murder,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here